| Property ID | : | KP1061 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2 ACRE |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1,40,000/CENT (NEGOTIABLE ) |
| City | : | KARUKACHAL |
| Locality | : | KARUKACHAL |
| Corp/Mun/Panchayath | : | KARUKACHAL PANCHAYATH |
| Nearest Bus Stop | : | KARUKACHAL |
| Name | : | JOSEPH |
| Address | : | |
| Email ID | : | |
| Contact No | : | 9447399600, 8921919775 |
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കറുകച്ചാൽ, ഉമ്പിടി പോസ്റ്റ് ഓഫീസിന് സമീപം 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, Old age home എന്നിവക്ക് ഏറെ അനുയോജ്യം. ധാരാളം വെള്ളം ലഭിക്കുന്ന വസ്തു. രാജമറ്റം ചർച്ച്, ഉമ്പിടി യു. പി സ്കൂൾ എന്നിവ ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കറുകച്ചാൽ ടൗണിലേയ്ക്ക് 3 കിലോമീറ്റർ മാത്രം ദൂരം. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 9447399600,8921919775 എന്ന നമ്പറിൽ ബന്ധപ്പെടുക.