Descriptions
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ, പേരൂർ റോഡിൽ ഏറ്റുമാനൂർ പാലാ റോഡിൽ നിന്നും കഷ്ടിച്ച് 100 മീറ്റർ മാറി PWD റോഡരികിലായി6000 sqft floor area ഉള്ള 7 ഷട്ടർ റൂമുകൾ ഉൾപ്പെടുന്ന 3 നില ബിൽഡിംഗ് വില്പനക്ക് ഉണ്ട്.ഓഫീസ് ആവശ്യങ്ങൾക്കും,ക്ലിനിക്, ട്യൂഷൻ സെന്റർ എന്നിവക്കെല്ലാം ഏറെ അനുയോജ്യമായ building ആണിത്. ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്താണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ഈ പ്രോപ്പർട്ടി PWD റോഡരികിൽ സ്ഥിതി ചെയ്യുന്നു.ലോഡ്ജ് ആവശ്യങ്ങൾക്കും ഈ കെട്ടിടം അനുയോജ്യമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 094953 53070എന്ന നമ്പറിൽ ബന്ധപ്പെടുക