Property ID | : | KP1009 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 8 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 4.5 LAKHS/CENT (NEGOTIABLE) |
City | : | THIRUVALLA |
Locality | : | BELIEVERS HOSPITAL |
Corp/Mun/Panchayath | : | PAIPPAD |
Nearest Bus Stop | : | KOCHUPELLY |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 7293198964 |
കോട്ടയം ജില്ലയിലെ പായ്പ്പാട് പഞ്ചായത്തിൽ പെട്ട തിരുവല്ല, Belivers ഹോസ്പിറ്റലിനു സമീപം 8 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Commercial ബിൽഡിംഗ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൊച്ചുപെള്ളി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടിനു സമീപത്തു തന്നെ BED teaching സെന്റർ, ഗവൺമെന്റ് സ്കൂൾ, എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും ചങ്ങനാശ്ശേരിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7293198964 എന്ന നമ്പറിൽ ബന്ധപെടുക
ഉദ്ദേശവില - സെന്റിന് 4.50 ലക്ഷം രൂപ (negotiable )