Property ID | : | KP1007 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 10 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 5 LAKHS/CENT (NEGOTIABLE) |
City | : | PONKUNNAM |
Locality | : | ELAMKULAM |
Corp/Mun/Panchayath | : | ELIKULAM PANCHAYATH |
Nearest Bus Stop | : | CHANDHAKAVALA |
Name | : | P. J SEBASTIAN |
Address | : | |
Email ID | : | |
Contact No | : | 9744817085 |
കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ പെട്ട ഏലംകുളം ചന്തകവലക്ക് സമീപം 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പുനലൂർ - മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 5 തെങ്ങുണ്ട്.ഇവിടെ നിന്നും പാലായിലേയ്ക്ക് 17 കിലോമീറ്റർ ദൂരവും, st. Mary ഹൈ സ്കൂളിലേക്ക് 500 മീറ്റർ ദൂരവും, st. Mary ചർച്ചിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. 2 സൈഡും റോഡ് സൗകര്യമുള്ള വസ്തു. വെള്ളപൊക്കം ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഏരിയയിലാണ് ഈ വസ്തു ഉള്ളത്.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9744817085 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശവില - സെന്റിന് 5 ലക്ഷം രൂപ (Negotiable )